Loading…
Loading…സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലുകൾ
| Bill No. | Subject |
|---|---|
| 264 | 2025-ലെ വനം-വന്യജീവി (സംരക്ഷണ) ഭേദഗതി ബിൽ |
സബ്മിഷനുകൾ, ശ്രദ്ധക്ഷണിക്കൽ, ചർച്ചകൾ (പതിനഞ്ചാം കേരള നിയമസഭ)
| തീയതി | വിഷയം | തരം |
|---|---|---|
| 2022 ജൂലൈ 21 | സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗ ചികിത്സ | സബ്മിഷൻ |
| 2022 ഓഗ 23 | കുറ്റ്യാടി പുഴയോരം സംരക്ഷണം | സബ്മിഷൻ |
| 2022 ഡിസം 5 | കുറ്റ്യാടിയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ | സബ്മിഷൻ |
| 2024 ഒക്ടോ 14 | വയനാട് ദുരന്തമേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍ | അടിയന്തര പ്രമേയം |
| 2024 ജൂലൈ 4 | പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ | ശ്രദ്ധക്ഷണിക്കല്‍ |
| 2021 ഒക്ടോ 26 | കുറ്റ്യാടി ജലസേചന പദ്ധതി | ശ്രദ്ധക്ഷണിക്കല്‍ |
| 2022 ഫെബ്രു 23 | വന്യമൃഗ ആക്രമണം | ശ്രദ്ധക്ഷണിക്കല്‍ |
| 2023 ഓഗ 8 | നാളികേരത്തിൻ്റെ വിലയിടിവ് | ശ്രദ്ധക്ഷണിക്കല്‍ |
| 2024 ജനു 30 | സർവ്വേയർമാരുടെ ക്ഷാമം | സബ്മിഷൻ |
| 2024 ജൂലൈ 8 | കടട്ടൊത്ത് അട്ടക്കുണ്ട് കടവ് റോഡിനായി ഭൂമി ഏറ്റെടുക്കല്‍ | സബ്മിഷൻ |
| 2024 ജൂലൈ 10 | കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം | സബ്മിഷൻ |
| 2024 ഒക്ടോ 10 | കുറ്റ്യാടി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം | സബ്മിഷൻ |
| 2024 ഒക്ടോ 15 | കുറ്റ്യാടി ജലജീവന്‍ മിഷന് പദ്ധതി | സബ്മിഷൻ |
| 2021 ജൂൺ 1 | കുറ്റ്യാടി ടൗണില്‍ ബൈപ്പാസ് നിര്‍മ്മാണം | സബ്മിഷൻ |
| 2021 ജൂലൈ 22 | കുറ്റ്യാടി നാളികേര പാര്‍ക്കിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ | സബ്മിഷൻ |
| 2021 ഓഗ 10 | വടകര- മാഹി കനാല്‍ പ്രവൃത്തി പൂര്‍ത്തീകരണം | സബ്മിഷൻ |
| 2021 ഓഗ 13 | പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണ സമുദായക്കാര്‍ക്ക് സംവരണം | സബ്മിഷൻ |
| 2021 ഒക്ടോ 4 | ജുവല്ലറി നിക്ഷേപ തട്ടിപ്പ് | സബ്മിഷൻ |
| 2021 നവം 10 | കുറ്റ്യാടി താലൂക്കാശുപത്രി വികസനം | സബ്മിഷൻ |
| 2022 ഫെബ്രു 24 | കുറ്റ്യാടിയില്‍ ഫയര്‍ സ്റ്റേഷന് | സബ്മിഷൻ |
| 2022 ജൂൺ 28 | ദിബിഷയുടെ മരണം സംബന്ധിച്ച അന്വേഷണം | സബ്മിഷൻ |
| 2023 ഫെബ്രു 2 | കുറ്റ്യാടി താലൂക്കാശുപത്രിയിലെ ഒഴിവുകള്‍ നികത്തല്‍ | സബ്മിഷൻ |
| 2023 മാർ 14 | വടകര- മാഹി കനാല്‍ മൂന്നാം റീച്ച് പ്രവൃത്തി | സബ്മിഷൻ |
| 2023 ഓഗ 9 | കുറ്റ്യാടിയിലെ വൈദ്യുതിക്ഷാമം | സബ്മിഷൻ |
| 2024 ജൂൺ 26 | 2024-25 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ച ധനാഭ്യർത്ഥന നം. XVII, XXIV , XXIX | ധനകാര്യം |
| 2024 ജൂലൈ 2 | 2024-25 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ച ധനാഭ്യർത്ഥന നം. VIII, XXII, XXXV , XXXVI | ധനകാര്യം |
| 2021 ജൂലൈ 27 | ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ച (XXXVII, XXXIX) | ധനകാര്യം |
| 2022 മാർ 16 | 2022-2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റിനെ സംബന്ധിക്കുന്ന പൊതു ചർച്ച | ധനകാര്യം |
| 2022 ജൂലൈ 14 | 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ച (ധനാഭ്യർത്ഥന നമ്പർ - XII, XIII, XIV, XXIII ) | ധനകാര്യം |
| 2022 ജൂലൈ 18 | 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ച (ധനാഭ്യർത്ഥന നമ്പർ - XX, XXXVIII, XXIX) | ധനകാര്യം |
| 2023 മാർ 14 | 2023-24 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ച | ധനകാര്യം |
| 2024 ഫെബ്രു 13 | 2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി ) ബില്‍ | നിയമ നിര്‍മ്മാണ കാര്യം |
| 2021 ഓഗ 5 | 2021 ലെ കേരള ധനകാര്യ ബിൽ,(2-ാംനമ്പര്‍) ബിൽ ചർച്ച | നിയമ നിര്‍മ്മാണ കാര്യം |
| 2021 ഒക്ടോ 6 | 2021-ലെ കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍ | നിയമ നിര്‍മ്മാണ കാര്യം |
| 2022 ഓഗ 30 | 2022-ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് (ചില കോര്‍പ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതല്‍ പ്രവൃത്തികള്‍) രണ്ടാം ഭേദഗതി ബില്‍ | നിയമ നിര്‍മ്മാണ കാര്യം |
| 2023 ഓഗ 10 | 2023- ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബിൽ | നിയമ നിര്‍മ്മാണ കാര്യം |
| 2023 സെപ്റ്റം 14 | 2023- ലെ ഇന്ത്യൻ പങ്കാളിത്ത (കേരള ഭേദഗതി) ബിൽ | നിയമ നിര്‍മ്മാണ കാര്യം |
| 2024 ജനു 29 | ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച | പ്രമേയങ്ങള്‍ |
| 2021 ജൂൺ 1 | ഗവര്‍ണ്ണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയചര്‍ച്ച | പ്രമേയങ്ങള്‍ |
| 2023 ഫെബ്രു 2 | ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ച | പ്രമേയങ്ങള്‍ |
| 2025 ജനു 23 | വടകര-വില്യാപ്പള്ളി ചേലക്കാട് റോഡ് നിര്‍മ്മാണം | സബ്മിഷൻ |
| 2025 മാർ 17 | കുറവടയിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കൽ | സബ്മിഷൻ |
| 2025 മാർ 25 | കുഞ്ഞമ്മാൽ വിളാക്കാട്ടകായി അക്കാദമി | സബ്മിഷൻ |
| 2025 ഒക്ടോ 9 | മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ | സബ്മിഷൻ |
| 2025 മാർ 24 | വൻകിട നിർമ്മാണ പദ്ധതികളിൽ നൂതന സാങ്കേതികവിദ്യകൾ അവലംബിക്കേണ്ടതിൻ്റെ ആവശ്യകത | ശ്രദ്ധക്ഷണിക്കല്‍ |
| 2025 ഫെബ്രു 11 | 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിനെ സംബന്ധിച്ച പൊതുചർച്ച | ധനകാര്യം |
| 2025 മാർ 12 | ചർച്ച - ധനാഭ്യർത്ഥനകൾ (ധനകാര്യം) | ധനകാര്യം |
| 2025 മാർ 20 | ധനാഭ്യർഥനകളിന്മേലുള്ള ചർച്ച | ധനകാര്യം |
| 2025 സെപ്റ്റം 16 | കുന്നംകുളം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജാതയെ മർദ്ദിച്ചതുൾപ്പെടെയുള്ള ലോക്കപ്പ് മർദ്ദനങ്ങളും പോലീസ് അതിക്രമങ്ങളും | അടിയന്തര പ്രമേയം |
1165 ചോദ്യങ്ങൾ (15th KLA)
| തീയതി | വിഷയം | |
|---|---|---|
| 2026 ഫെബ്രു 24 | കാട്ടുപന്നിയും മുള്ളന്‍പന്നിയും കാരണമുണ്ടാവുന്ന കൃഷിനാശം | |
| 2026 ഫെബ്രു 24 | പെരിഞ്ചേരി കടവ് റെഗുലേറ്റര്‍- കം- ബ്രിഡ്ജ് പ്രവൃത്തി | |
| 2026 ഫെബ്രു 24 | മാമ്പള്ളി തോട്, മഹാശിവക്ഷേത്ര കുളം എന്നീ പുന:രുദ്ധാരണപ്രവൃത്തികളുടെ നിലവിലെ സ്ഥിതി | |
| 2026 ഫെബ്രു 24 | കിണര്‍ നിര്‍മ്മാണ പദ്ധതികള്‍ | |
| 2026 ഫെബ്രു 24 | കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ പദ്ധതികള്‍ | |
| 2026 ഫെബ്രു 24 | കുറ്റ്യാടി മണ്ഡലത്തില്‍ മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതികള്‍ | |
| 2026 ഫെബ്രു 24 | നൈപുണ്യ വികസന പരിശീലനം | |
| 2026 ഫെബ്രു 23 | ഉപഭോക്തൃ പരാതി സംവിധാനം മെച്ചപ്പെടുത്തുന്നതിന് നടപടി | |
| 2026 ഫെബ്രു 23 | കുറ്റ്യാടി മണ്ഡലത്തിലെ വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ | |
| 2026 ഫെബ്രു 23 | കുറ്റ്യാടി മണ്ഡലത്തിലെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികള്‍ | |
| 2026 ഫെബ്രു 23 | കുറ്റ്യാടി മണ്ഡലത്തിൽ ദേവസ്വം വകുപ്പിന്റെ പ്രവൃത്തികള്‍ | |
| 2026 ഫെബ്രു 23 | കുറ്റ്യാടി മണിമല നാളികേര പാര്‍ക്ക് | |
| 2026 ഫെബ്രു 5 | കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ | |
| 2026 ഫെബ്രു 4 | ഭൗമ സൂചിക പദവി സംബന്ധിച്ച് | |
| 2026 ഫെബ്രു 4 | കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കാര്‍ഷികോത്പാദനം സംബന്ധിച്ച് | |
| 2026 ഫെബ്രു 4 | കുറ്റ്യാടി മണ്ഡലത്തില്‍ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ | |
| 2026 ഫെബ്രു 4 | ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ | |
| 2025 ഒക്ടോ 8 | ഭവന നിർമ്മാണത്തിന് നൂതന സാങ്കേതിക വിദ്യ | |
| 2025 ഒക്ടോ 8 | കേരള ബില്‍ഡിംഗ് ടാക്സ് പോര്‍ട്ടല്‍ തകരാര്‍ | |
| 2025 ഒക്ടോ 8 | മുണ്ടക്കെെ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം |